പെരുമ്പളം പാലം ഉദ്ഘാടനം: ജി. സുധാകരൻ വിട്ടുനിൽക്കുന്നു; ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു

ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ പൊതുമരാമത്ത് മന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായ ജി. സുധാകരൻ വിട്ടുനിൽക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ്…

ഭൂട്ടാൻ ആഡംബര വാഹനക്കടത്ത്: വിപ്രോ എഞ്ചിനീയറായ മുഖ്യസൂത്രധാരൻ പിടിയിൽ; കേരളത്തിൽ നിന്നും കാറുകൾ കസ്റ്റഡിയിൽ

കൊച്ചി/ന്യൂഡൽഹി: ഭൂട്ടാനിൽ നിന്നുള്ള വൻതോതിലുള്ള ആഡംബര വാഹനക്കടത്ത് കേസിൽ മുഖ്യസൂത്രധാരൻ വലയിലായി. പശ്ചിമ ബംഗാൾ സ്വദേശിയും വിപ്രോയിലെ സീനിയർ എഞ്ചിനീയറുമായ ബിഷ്വദ്വീപ് ദാസിനെയാണ് ഭൂട്ടാൻ അതിർത്തിയിൽ നിന്ന്…

‘പുതുയുഗ യാത്ര നൽകുന്നത് വലിയ ആവേശം; യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും’: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നൂറിലധികം സീറ്റുകൾ…

രാഹുല്‍ ഗാന്ധി ശിവഗിരിയില്‍: ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു

കൊല്ലം: ശ്രീ നാരായണ ഗുരുവും മഹാത്മാ ഗാന്ധിയും ശിവഗിരിയില്‍ കണ്ടുമുട്ടിയ ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികാഘോഷവും സര്‍വമത സമ്മേളനവും കൊല്ലത്ത് വിപുലമായി നടന്നു. ശിവഗിരി മഠവും രാജീവ്…

പികെ ശശിക്ക് തിരിച്ചടി; പാലക്കാട് വിമതരിൽ കൊഴിഞ്ഞുപോക്ക്, രണ്ട് പ്രമുഖർ സിപിഐഎമ്മിലേക്ക് മടങ്ങി

പാലക്കാട്: പാലക്കാട് സിപിഐഎമ്മിൽ പികെ ശശിയുടെ നേതൃത്വത്തിൽ നടക്കുന്ന വിമത നീക്കങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ പ്രമുഖ വിമത നേതാക്കളിൽ രണ്ടുപേർ പാർട്ടിയിലേക്ക് തിരിച്ചെത്തി.…

ജാസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക് പിടിയിൽ; ഒളിവിൽ പോകാൻ സഹായിച്ച പിതാവും അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ 19 വയസ്സുകാരി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് പി. ജോർജിനെ പോലീസ് പിടികൂടി. വാഗമണ്ണിലെ ഒരു ഹോട്ടലിൽ ഒളിവിൽ…

തൃശൂരില്‍ സുനില്‍കുമാറിന് ‘റെഡ് സിഗ്നല്‍’; പകരക്കാരനായി വി.എസ് പ്രിന്‍സെന്ന് സൂചന

തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ കരുത്തുറ്റ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ടിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇത്തവണ സിപിഐ പരിഗണിച്ചേക്കില്ല. തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; രണ്ടു ദിവസത്തെ സന്ദർശനം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, യു.ഡി.എഫിന്റെ പ്രചാരണ പരിപാടികൾക്ക് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള വിവിധ പരിപാടികളിൽ അദ്ദേഹം…

പശ്ചിമ ബംഗാളിൽ അപ്രതീക്ഷിത മാറ്റം; ആനന്ദബോസിന് പകരം ആർ.എൻ. രവി; കേരള ഗവർണർക്ക് തമിഴ്‌നാടിന്റെ അധിക ചുമതല

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്നാണ് ഈ പുനഃസംഘടന. “ഗവർണർ…

ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് – ഇറാൻ ഏറ്റുമുട്ടൽ; അതീവ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി തകർത്ത സംഭവത്തിൽ ഇന്ത്യ ഉന്നതതല പരിശോധന ആരംഭിച്ചു. നാവികാഭ്യാസത്തിന്…