പാലക്കാട് ‘വോട്ടിന് നോട്ട്’ വിവാദം: വയോധികയുടെ വീട്ടിൽ ഫ്ലയിംഗ് സ്ക്വാഡ് പരിശോധന പൂർത്തിയാക്കി; പണം നൽകിയെന്ന ആരോപണം നിഷേധിച്ച് കുടുംബം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി ജെ പിക്കെതിരെയുള്ള ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ബി ജെ…

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയായി; കുറ്റപത്രം ഉടൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ് അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ നിർണ്ണായക വഴിത്തിരിവായ പരാതിക്കാരിയുടെ വൈദ്യപരിശോധന അത്യന്തം രഹസ്യമായി…

ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാർ: പശ്ചിമേഷ്യയിൽ സമാധാന നീക്കം; പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇതേതുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ധാരണയായി. അതേസമയം, ഇസ്രായേൽ ഈ നീക്കത്തെ അതൃപ്തിയോടെയാണ് കാണുന്നത്.…

വിജയിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കാണ് ബി.ജെ.പി മാര്‍ക്കറ്റില്‍ കൂടുതല്‍ വില ലഭിക്കുന്നത്: എം.സ്വരാജ്.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലാശകൊട്ട് ദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കി പ്രതിപക്ഷമാകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍…

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

കോഴിക്കോട്: എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിന്. തങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന്…

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; റെഡ്ഡിക്ക് അതേ ഭാഷയിൽ തിരിച്ചടി നൽകി മുഖ്യമന്ത്രി

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ അധിക്ഷേപത്തിന് സമാനമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ രേവന്ത് റെഡ്ഡി നടത്തിയ…

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ: റോക്കറ്റ് ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു; ബിഷ്ണുപൂരിൽ സംഘർഷം വൻതോതിൽ

ഇംഫാൽ: സമാധാന ശ്രമങ്ങളെ പാടേ തകർത്ത് മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ക്രൂരമായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് വയസ്സുകാരനും…

പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല; ആവേശക്കടലായി ‘കൊട്ടിക്കലാശം’, കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: മാസങ്ങൾ നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിന് വിരാമമിട്ട് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ശക്തിപ്രകടനം നടത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും അവസാന നിമിഷവും…

ട്രംപിന്റെ ഹോർമുസ് ഭീഷണിക്ക് ഇറാന്റെ മറുപടി: “47 വർഷമായി യുഎസിന് ഒന്നും ചെയ്യാനായില്ല, ഭീഷണികൾ പുതിയതല്ല”

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തോട് ഇറാൻ കടുത്ത മറുപടി നൽകി.ഇന്ത്യയിലെ ഇറാനിയൻ പ്രതിനിധി അബ്ദുൽ മജീദ് ഹക്കീം ഇലാഹി പറഞ്ഞു,…

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ; ഇന്ന് കോടതിയെ സമീപിച്ചേക്കും

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും.മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ…