റിപ്പോര്‍ട്ടര്‍ ചാനലിലെ ലൈംഗികാതിക്രമം : സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വി.ടി. ബല്‍റാം.
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ അടിയന്തരമായി…