ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറിന് ജാമ്യമില്ല
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത്…