ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ ട്രംപ്; ചർച്ചകൾക്ക് വഴിതുറക്കുന്നു

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക പോരാട്ടം നിർണ്ണായക ഘട്ടത്തിലെത്തിയതായും ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം…

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് പ്രായശ്ചിത്തത്തിന് തയ്യാറെന്ന് കോടതിയിൽ; പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടു; ശിക്ഷാവിധി 21-ന് മാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിന്റെ ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി മാർച്ച് 21-ലേക്ക്…

കെ. സുധാകരന് കണ്ണൂരിലും അടൂർ പ്രകാശിന് ഇളവും; കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കരുതെന്ന ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയവർക്കിടയിൽ അസ്വസ്ഥത ഉടലെടുത്തിരുന്നു. ഇതിൽ ഏറ്റവും…

“ബംഗാളിൽ 33 വർഷം, കേരളത്തിൽ പത്തിൽ തീരും”; സിപിഎമ്മിന്റെ തകർച്ച പ്രവചിച്ച് വി.ഡി. സതീശൻ

എറണാകുളം: ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ കേരളത്തിൽ പത്ത് വർഷത്തെ ഭരണം കൊണ്ട് ആ തകർച്ച പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…

“കോൺഗ്രസ് പടപാളയത്തിൽ; ഈ സ്ഥാനാർത്ഥി നിർണ്ണയം തകർച്ചയുടെ തുടക്കം”: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ യുഡിഎഫ് ഇപ്പോൾ സ്വന്തം പടപാളയത്തിൽ കലഹിക്കുകയാണെന്ന്…

ധർമ്മടത്ത് അങ്കം കുറിക്കാൻ പിണറായി; മുഖ്യമന്ത്രി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ…

സീറ്റ് നിഷേധം: കടുത്ത അതൃപ്തിയിൽ കെ. സുധാകരൻ; എംപി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിൽ കെ. സുധാകരൻ. നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് സുധാകരന് തിരിച്ചടിയായത്.…

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷവും സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിച്ച് പരസ്യങ്ങൾ; മാതൃകാ പെരുമാറ്റച്ചട്ട ലംഘനമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷവും സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ തുടരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഇത് മാതൃകാ…

ഇറാനിലേക്ക് മരുന്നുകൾ അയച്ച് ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമായി നൽകി

ന്യൂഡൽഹി: ഇറാനിലെ യുദ്ധസാഹചര്യത്തിനിടെ മാനുഷിക സഹായമായി ഇന്ത്യ മരുന്നുകളും മെഡിക്കൽ സാമഗ്രികളും നൽകി. ഡൽഹിയിലെ ഇറാൻ എംബസിക്ക് ഈ സഹായം കൈമാറി, അവിടെനിന്ന് അയൽരാജ്യങ്ങളിലൂടെ റോഡ് മാർഗ്ഗം…