ഓസ്കാർ 2026 : ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’
ന്യൂഡെൽഹി: ഓസ്കാർ 2026 ൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ, 86 രാജ്യങ്ങളും പ്രദേശങ്ങളും…