രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് 2027-ൽ; കേരളത്തിൽ ആദ്യഘട്ടം ജൂണിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് 2027-ൽ നടക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് നടപടികളുടെ വിശദാംശങ്ങൾ സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ…

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ആവേശം; കൊളത്തൂരിൽ സ്റ്റാലിനും പെരമ്പൂരിൽ വിജയ്‌യും പത്രിക സമർപ്പിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശകരമായ തുടക്കം. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രമുഖ നേതാക്കൾ പത്രിക സമർപ്പിച്ചു. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.…

ഇസ്രയേൽ-ഇറാൻ പോര് മുറുകുന്നു: അബുദാബിയിലും ബഹ്‌റൈനിലും മിസൈൽ പതനം; രണ്ട് കപ്പലുകൾ തകർന്നു

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഒരു മാസം പിന്നിടുമ്പോൾ സാമ്പത്തിക-വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും ഇറാനും ആക്രമണം കടുപ്പിക്കുന്നു. ഇറാന്റെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകൾക്ക് നേരെ ഇസ്രയേൽ നടത്തിയ…

തമിഴകം പോളിംഗ് ചൂടിലേക്ക്; പത്രികാ സമർപ്പണം ഇന്ന് തുടങ്ങും, പെരമ്പൂരിൽ വിജയ് എത്തും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പെരമ്പൂർ മണ്ഡലത്തിൽ…

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും; മുഖ്യമന്ത്രി കൊല്ലത്ത്

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്ത് പ്രചാരണം ഉച്ചസ്ഥായിയിൽ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെ, യുഡിഎഫിനായി…

മുജ്തബ ഖമയനി കൊല്ലപ്പെട്ടെന്ന് ട്രംപ്; ഇറാഖിന് നന്ദി പറഞ്ഞ് എഴുതി തയാറാക്കിയ മുജ്തബ ഖമയനിയുടെ ഔദ്യോഗിക സന്ദേശം പുറത്ത്

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമയനി കൊല്ലപ്പെട്ടെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആയത്തുള്ള അലി ഖമയനി…

പാണക്കാട് സാദിഖലി തങ്ങളെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിലെ പ്രതി…

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിൽ തീ പടർന്നു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. നിരവധി ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ടാങ്കിൽ തീപിടിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് കുവൈത്ത് സിവിൽ…

എസ്ഡിപിഐയുമായി ഒരു നീക്കുപോക്കുമില്ല; പിഡിപി പിന്തുണയുണ്ടെന്ന് എം.എ. ബേബി

കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎം ഒരു തരത്തിലുള്ള ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. അവരുടെ പ്രവർത്തനശൈലി ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്നും അദ്ദേഹം…

ഇറാനെതിരായ സൈനിക നടപടി ആഴ്ചകള്‍ക്കുള്ളില്‍ പൂർത്തിയാക്കാമെന്ന് മാർക്കോ റൂബിയോ; കരസേന ആവശ്യമില്ല

വാഷിങ്ടൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി മാസങ്ങളല്ല, ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഫ്രാൻസില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ…