യുഡിഎഫ് പ്രകടനപത്രിക: ശബരിമല ആചാരസംരക്ഷണത്തിന് പ്രത്യേക നിയമവും റബർ താങ്ങുവില 300 രൂപയും വാഗ്ദാനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പിച്ച വാഗ്ദാനങ്ങളോടെ യുഡിഎഫ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ്…