നെടുമങ്ങാട് ശിശുമരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് കൈമാറും; ഡോക്ടര്‍ക്കെതിരെ നടപടി കടുക്കാന്‍ സാധ്യത
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ മെഡിക്കൽ വിദഗ്ധ സമിതി ഇന്ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകും. എസ്.എ.ടി ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ…