ജാസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക് പിടിയിൽ; ഒളിവിൽ പോകാൻ സഹായിച്ച പിതാവും അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ 19 വയസ്സുകാരി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് പി. ജോർജിനെ പോലീസ് പിടികൂടി. വാഗമണ്ണിലെ ഒരു ഹോട്ടലിൽ ഒളിവിൽ…

തൃശൂരില്‍ സുനില്‍കുമാറിന് ‘റെഡ് സിഗ്നല്‍’; പകരക്കാരനായി വി.എസ് പ്രിന്‍സെന്ന് സൂചന

തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ കരുത്തുറ്റ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ടിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇത്തവണ സിപിഐ പരിഗണിച്ചേക്കില്ല. തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; രണ്ടു ദിവസത്തെ സന്ദർശനം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, യു.ഡി.എഫിന്റെ പ്രചാരണ പരിപാടികൾക്ക് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള വിവിധ പരിപാടികളിൽ അദ്ദേഹം…

പശ്ചിമ ബംഗാളിൽ അപ്രതീക്ഷിത മാറ്റം; ആനന്ദബോസിന് പകരം ആർ.എൻ. രവി; കേരള ഗവർണർക്ക് തമിഴ്‌നാടിന്റെ അധിക ചുമതല

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്നാണ് ഈ പുനഃസംഘടന. “ഗവർണർ…

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി…

ഇറാൻ ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിച്ചതായി ട്രംപ്; ഒരു ചർച്ചയ്ക്കുമില്ലെന്ന് അബ്ബാസ് അരഗ്ചി

വാഷിങ്ടൺ/ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ അൽപ്പം വൈകിപ്പോയെന്നും നിലവിൽ യുദ്ധം തുടരാനാണ് അമേരിക്ക…

ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് – ഇറാൻ ഏറ്റുമുട്ടൽ; അതീവ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി തകർത്ത സംഭവത്തിൽ ഇന്ത്യ ഉന്നതതല പരിശോധന ആരംഭിച്ചു. നാവികാഭ്യാസത്തിന്…

വിപ്ലവ കൺവെൻഷനുമായി പി.കെ. ശശി; പുറത്താക്കൽ നടപടിയിലേക്ക് പാർട്ടി

പാലക്കാട്: പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്ത മുൻ എം.എൽ.എ പി.കെ. ശശി സി.പി.ഐ.എമ്മിൽ നിന്ന് പുറത്തേക്ക്. പാലക്കാട് നടന്ന ‘വിപ്ലവകാരികളുടെ കൺവെൻഷനിൽ’ പങ്കെടുത്ത ശശി,…

മുടി മുറിച്ചത് കൂടിപ്പോയി; മോശം ‘ഹെയർ കട്ടിന്’ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം മുടി മുറിച്ച ബ്യൂട്ടി സലൂണിനെതിരെയുള്ള എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ അന്ത്യം. 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിക്കാരിക്ക്…

ഗൾഫിൽ ആശങ്കയൊഴിയുന്നു; ഇറാൻ ആക്രമണം ചർച്ച ചെയ്യാൻ ജി.സി.സി – യൂറോപ്യൻ യൂണിയൻ നിർണ്ണായക യോഗം ഇന്ന്

ദുബായ്/കുവൈറ്റ് സിറ്റി: ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന കടുത്ത ആശങ്കയ്ക്ക് നേരിയ ശമനം. ഇന്നലെ പുലർച്ചയ്ക്ക് ശേഷം വലിയ തോതിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട്…