‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ; മന്ത്രിക്കു ആശ്വാസം
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള രാജി ഭീഷണി ഒഴിഞ്ഞു. മന്ത്രിക്കെതിരെ തനിക്ക് പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ വ്യക്തമാക്കി. ഗണേഷ് കുമാർ മാപ്പ് പറഞ്ഞതോടെ പ്രശ്നങ്ങൾ…