സാബു ജേക്കബിനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലന്ന് ഹൈക്കോടതി
കൊച്ചി: തൊഴിലാളിയുടെ അപകട മരണത്തെ തുടർന്ന് കിറ്റ്ക്സ് ഗാർമെൻ്റ്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്ന സാബുവിൻ്റെ ആവശ്യം ജസ്റ്റിസ് എ.എ…