പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി
മകളെ പിതാവിന്റ സ്ഥിരം കസ്റ്റഡിയില്‍ വിട്ടുകൊടുള്ള കുടുംബകോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊച്ചി: പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി.ചില സ്ത്രീകളില്‍ വിഷാദം സാധാരണമാണ്.ഇത് പലപ്പോഴും…