മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യറെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്
കൊച്ചി: മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാംപ്യനായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു എന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്.ഭരണഘടന പൗരന്…