വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ, ബില്ല് വലിച്ചുകീറി പ്രതിഷേധിച്ച് പ്രതിപക്ഷം
ദില്ലി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് വിബി ജി റാം ജി ബില്ല് പാസാക്കി ലോക്‌സഭ. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. മഹാത്മാഗാന്ധിയുടെ പേര്…
