എൻഎസ്‌എസ്- എസ്എൻഡിപി യോഗം ഐക്യം സതീശനെതിരേയെന്ന വ്യാഖ്യാനം തെറ്റ്; പരാമർശത്തിൽ വ്യക്തത വരുത്തി ജി. സുകുമാരൻനായർ
കോട്ടയം: എൻഎസ്‌എസ്- എസ്എൻഡിപി യോഗം ഐക്യം സതീശനെതിരേയെന്ന വ്യാഖ്യാനം ശരിയല്ലെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ‘വിഷയം എൻഎസ്എസ്- എസ്എൻഡിപി യോഗം ഐക്യം എന്നുള്ളതാണ്. ഇതിന്റെപേരിൽ…
