‘കേരളത്തിൽ പലയിടത്തും എൽഡിഎഫ്-എസ്ഡിപിഐ ബന്ധം; മതേതര വോട്ടുകൾ യുഡിഎഫിന്’: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൽഡിഎഫും എസ്ഡിപിഐയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല, കേരളത്തിലെ…