പൊലീസ് തലപ്പത്ത് അഴിച്ചുപണി, അഞ്ച് ഡിഐജിമാർക്ക് ഐജിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അടിമുടി മാറ്റം. തലസ്ഥാനത്തെയും കൊച്ചിയിലെയും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് ചുമതല മാറ്റം. ഇതോടെ അഞ്ച് ഡിഐജിമാർക്ക് ഐജിയായി സ്ഥാനക്കയറ്റവും ലഭിച്ചു. ജി.…