നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതം, തുടരന്വേഷണത്തെ എതിർത്ത് പൊലീസ് കോടതിയിൽ
കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി…
