എൽപിജി പ്രതിസന്ധിക്ക് ആശ്വാസം: ‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് പിന്നിട്ടു; ഇന്ത്യയിലേക്ക് ഉടൻ എത്തും

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമായി രണ്ടാമത്തെ എൽപിജി കപ്പലായ ‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വിജയിച്ചതോടെയാണ് ഇന്ത്യൻ കപ്പലുകൾക്ക്…