മാത്യു എ.കുഴൽനാടൻ എം.എൽ.എക്കെതിരെ ബാർകൗസിലിൽ പരാതി
കൊച്ചി: മാത്യു എ.കുഴൽനാടൻ എം.എൽ.എക്കെതിരെ ബാർകൗസിലിൽ പരാതി. അഭിഭാഷകനായിരിക്കെ റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനുംബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ആൾ…