ചെമ്പുമുക്ക്, പടമുകള്‍ മെട്രോ സ്റ്റേഷനുകനുകളുടെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തില്‍
കാക്കനാട്: പടമുകളില്‍ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വില നിര്‍ണയം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്‍ഫോപാര്‍ക്ക്, കലൂര്‍ മെട്രോ റെയിലിന്റെ ചെമ്പുമുക്ക്, പടമുകള്‍ മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കെഎംആര്‍എല്‍.…
