പശ്ചിമേഷ്യ കത്തുന്നു: ഇസ്രയേലിൽ ഇറാന്റെ വൻ മിസൈലാക്രമണം; ഗൾഫ് രാഷ്ട്രങ്ങൾക്കും നേരെ പ്രത്യാക്രമണം

ടെഹ്റാൻ: ഇസ്രയേലിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ വർഷം നടത്തി. ടെൽ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന അതിശക്തമായ ആക്രമണമാണ് ഇറാൻ…