കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരും, തോല്‍വി തിരിച്ചടിയെന്ന് വിലയിരുത്താനാവില്ല: ജോസ് കെ മാണി
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി. ആരും വെള്ളം കോരാന്‍…
