‘അമേരിക്കയ്ക്ക് കാത്തിരിക്കുന്നത് ചരിത്രപരമായ നരകം’; പത്തുലക്ഷം പോരാളികളെ സജ്ജമാക്കി ഇറാൻ, കരയുദ്ധ സാധ്യത തള്ളാതെ ഇറാൻ
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന സംഘർഷം ഒരു കരയുദ്ധത്തിലേക്ക് നീങ്ങിയാൽ നേരിടാൻ പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ. രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിനൊപ്പം…