ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികള്‍, കാര്‍ണിവലിന് ഒരുങ്ങി പൊലീസും
കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍ അഗ്‌നിക്കിരയാകും. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത്…
