എലപ്പുള്ളി ബ്രൂവറിയിലെ ഹൈക്കോടതി വിധി; സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എംബി രാജേഷ്

കൊച്ചി: കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും എലപ്പുള്ളി ബ്രൂവറി നിര്‍മ്മാണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. ആവശ്യമായ രേഖകളുടെ…