ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്റെ വീട്ടിൽ റെയ്ഡ്, 40 ഇടങ്ങളിലും പരിശോധന
ചെന്നൈ: ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്നാട്ടിൽ എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമാണ് റെയ്ഡെന്ന് റിപ്പോർട്ടുകളുണ്ട്.…