തദ്ദേശ തെരഞ്ഞെടുപ്പ്: ‘ഭരണത്തുടര്‍ച്ചയിലേക്കുള്ള കാല്‍വെയ്പാകും ഫലം’; എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി
ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഭരണത്തുടര്‍ച്ചയിലേക്കുള്ള കാല്‍വെയ്പാകും ഫലമെന്നും എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു.…
