ഇറാനിലെ ആണവനിലയത്തിന് സമീപം വീണ്ടും സ്ഫോടനം; പശ്ചിമേഷ്യയിൽ യുഎസ് സൈനിക വിന്യാസത്തിന് നീക്കം
ടെഹ്‌റാൻ: സമാധാന ചർച്ചകൾക്കിടയിലും പശ്ചിമേഷ്യയിൽ ആക്രമണങ്ങൾ തുടരുന്നു. ഇറാന്റെ സുപ്രധാനമായ ബുഷെഹർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ട് സ്ഫോടനം നടന്നതായി റിപ്പോർട്ട്. ആണവനിലയത്തിന് സാങ്കേതികമായ തകരാറുകളോ…