കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം; മുന്നറിയിപ്പ് നൽകാതെ ദരിദ്രരുടെ 20 ലേറെ വീടുകൾ പൊളിച്ചുനീക്കി

ബെം​ഗളൂരു: വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട ഉദ്യോ​ഗസ്ഥർ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ…