വാർത്ത മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനാവില്ല: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരം

ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ കോടതിയിൽ പരിഹാരം തേടാം കൊച്ചി: വാർത്ത മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും അതിനാൽ നിയന്ത്രിക്കാനാവില്ലന്നും ഹൈക്കോടതിയുടെ ഫുൾബെഞ്ച് ഉത്തരവ്.രാജ്യസുരക്ഷ അഖണ്ഡത…

ആലുവ-പെരുമ്പാവൂർ റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈക്കോടതി

ചാലക്കൽ പകലോമറ്റം മുതൽ തോട്ടുമുഖം ജംഗ്ഷൻ വരെയുള്ള 4.6 കി.മീറ്റർ ദൂരം റോഡിൽ വൻ അപകടം വിധയ്ക്കും വിധമുള്ള കുഴികൾ കൊച്ചി: ആലുവ-പെരുമ്പാവൂർ ദേശസാൽകൃത റോഡിലെ കുഴികൾ…

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്

കൊച്ചി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട് . എറണാകുളം അഡീ.സെഷൻസ് കോടതിയാണ് വാറന്ർറ് അയച്ചത്.കമ്പനി നിയമങ്ങൾ പാലിച്ചല്ല…

കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല

കഴിഞ്ഞ മാര്‍ച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ അകെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല.ഡൽഹി…

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള കരി മണൽഖനനം : ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജാണ് പരാതിക്കാരൻ കൊച്ചി : തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള കരി മണൽഖനനം എത്ര നാൾ തുടരണമെന്ന കാര്യത്തിൽ സർക്കാരിൻ്റെ വിശദീകരണം തേടി…

പ.ബംഗാളിൽ പി.ജി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി

നാളെ രാവിലെ പത്ത് മണിക്ക് മുൻപായി കേസ് രേഖകൾ പോലിസ് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി നിർദേശം. കൊൽക്കത്ത: ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയകേസിൽ അന്വോഷണം ആവശ്യപ്പെട്ട്…

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി

വ്യക്തികളെ മറച്ചുവെച്ചാലുംമൊഴി നൽകിയവരെ തിരിച്ചറിയാൻ കഴിയുമെന്ന വാദം ഹൈക്കോടതി തള്ളി കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട്…

‘കാഫിർ’ സ്‌ക്രീൻഷോട്ട്: മെറ്റ കമ്പനി മൂന്നാം പ്രതി: ഉറവിടം കണ്ടെത്തിയിട്ടും പിന്നിലുള്ളവരെ പ്രതി ചേർത്തിട്ടില്ല

കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ‘കാഫിർ’ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ മെറ്റ കമ്പനിയെ പൊലിസ് പ്രതി ചേർത്തു.എന്നാൽ സ്ക്രീൻഷോട്ട് പോസ്റ്റിൻ്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടും…

നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.തർക്കമുണ്ടായിരുന്നഎണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും…

മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ളഹരജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി:സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. ആറ്റിൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്തഫ…