ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിക്കും
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍…
