വനിതാ സംവരണം: ബിജെപിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ് പരിപാടികൾക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി, വനിതാ സംവരണം ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ പ്രചാരണങ്ങളെ നേരിടാൻ…

വനിതാ സംവരണ ബിൽ പരാജയം: പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത്…

വനിതാ സംവരണ ബിൽ: ബിജെപിയുടേത് രാഷ്ട്രീയ നാടകം; ഏപ്രില്‍ 17 എന്‍ഡിഎയുടെ കറുത്ത ദിനമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സ്ത്രീകളുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും…

സീറ്റ് വർധന വേണ്ട, മണ്ഡലപുനർനിർണയം മതി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ച്…

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ; കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രതിപക്ഷം, ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ്

ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും കാത്തിരിപ്പിനും ഒടുവിൽ 2023-ലെ വനിതാ സംവരണ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. എന്നാൽ,…