തൃശൂർ പൂരം: അന്തിമ തീരുമാനം ഇന്ന്; വെടിക്കെട്ട് കാര്യത്തിൽ വിട്ടുവീഴ്ചയുമായി ദേവസ്വങ്ങൾ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് അന്തിമ തീരുമാനം ഇന്നുതന്നെയുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ്…