കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് പിന്നാലെ, കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തിൽ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന്…