എക്‌സിറ്റ് പോളുകൾ യുഡിഎഫിനൊപ്പം; ഗ്രൂപ്പ് പോരിൽ തട്ടി കോൺഗ്രസ്, കെ.സി. വേണുഗോപാലിന്റെ ഡോക്യുമെന്ററി ഷൂട്ടിംഗ് തടഞ്ഞു
തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായുള്ള പോര് പരസ്യമാകുന്നു. വി.ഡി. സതീശൻ, രമേശ്…