പത്ത് അടി ഉയരത്തിൽ സുനാമി തിരമാലകൾക്ക് സാധ്യത; ഒരാഴ്ചയ്ക്കുള്ളിൽ വലിയൊരു ഭൂകമ്പമുണ്ടാകുമെന്ന് ജപ്പാന്റെ മുന്നറിയിപ്പ്

ടോക്കിയോ: വടക്കുകിഴക്കൻ തീരത്തുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് അതിശക്തമായ മറ്റൊരു ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ജപ്പാൻ. നേരത്തെ, വടക്കുകിഴക്കൻ തീരത്തുണ്ടായ 7.7 തീവ്രതയുള്ള…