അതികഠിനമായ ചൂടിൽ കേരളം; എങ്കിലും ആശ്വാസമായി വേനൽമഴ എത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ, പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഇനിയും ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്. പ്രത്യേകിച്ച്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത്…