ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ ‘ഗുഡ് ബൈ’ മുന്നറിയിപ്പ്; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും; മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്ക് സമാധാനാന്തരീക്ഷത്തെ പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ രംഗത്തെത്തി. ഇറാന്‍റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ മറ്റ്…