ഇടമലക്കുടി റേഷൻ ക്രമക്കേട്: ഭക്ഷ്യക്കമ്മിഷൻ സ്ഥിരീകരിച്ചു; രേഖകളില്ലാതെ വിതരണം
മൂന്നാർ: ഇടമലക്കുടിയിലെ റേഷൻകടകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന പരാതി ശരിവെച്ച് സംസ്ഥാന ഭക്ഷ്യക്കമ്മിഷൻ. സൊസൈറ്റിക്കുടിയിലെ റേഷൻകടയിൽ റേഷൻ ക്രമക്കേട് നേരിട്ടെത്തി പരിശോധന നടത്തിയ കമ്മിഷൻ ചെയർപേഴ്‌സൺ ഡോ.…