എഐഎഡിഎംകെയിൽ വൻ പിളർപ്പ്; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഒറ്റപ്പെട്ട് എടപ്പാടി പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത രാഷ്ട്രീയ പ്രതിസന്ധി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിയെ പിളർപ്പിലെത്തിച്ചു.…