മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് വിട നൽകി നാട്, ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

കൊച്ചി: ഇന്നലെ അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ആലങ്ങാട് ജുമ മസ്ജിദിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ…