പശ്ചിമേഷ്യയിൽ സമാധാന നീക്കം: അമേരിക്ക–ഇറാൻ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയായേക്കും

ഇസ്ലാമാബാദ്: ആഴ്ചകൾ നീണ്ട പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾക്ക് വഴിതെളിയുന്നു. പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ…