സ്‌കൂൾ ബസുകൾക്ക് തീയിട്ടു: ചേങ്കോട്ടുകോണത്ത് ദുരൂഹത ആരോപിച്ച് അധികൃതർ
തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് അധികൃതർ. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് ആരോ മനഃപൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക…
