‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അതാണ് സത്യം’; ഭരണഘടന അംഗീകാരം ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി
കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും പ്രഖ്യാപിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും…
