നടൻ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ്; വിജയി രാഷ്ട്രീയ ശക്തിയെന്ന് പ്രവീൺ ചക്രവർത്തി
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ…
