ക്രൈസ്തവർക്കെതിരായ അതിക്രമം: വിമർശനത്തിന് പിന്നാലെ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ
കോട്ടയം: ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ…
