മഞ്ഞണിഞ്ഞ് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
മൂന്നാര്‍: മഞ്ഞണിഞ്ഞ് മൂന്നാര്‍. മൂന്നാറില്‍ താപനില 3 ഡിഗ്രിയിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…
