അതിവേഗ റെയിൽപാത പദ്ധതി: പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും

മലപ്പുറം: അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഡിപിആർ തയാറാക്കാനായി ഡിഎംആർസിയെ സമീപിക്കുമെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇ ശ്രീധരൻ പറഞ്ഞു. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസി…